ലാന്‍ഡിങ്ങിനിടെ വിമാനം പോസ്റ്റിലിടിച്ചു: നാല് പൈലറ്റുമാരെ പിരിച്ചുവിട്ട് ഖത്തര്‍ എയര്‍വെയ്‌സ്

ലാന്‍ഡിങ്ങിനിടെ വിമാനം പോസ്റ്റിലിടിച്ചു: നാല് പൈലറ്റുമാരെ പിരിച്ചുവിട്ട് ഖത്തര്‍ എയര്‍വെയ്‌സ്
ലാന്‍ഡിങ്ങിനിടെ ലാന്‍ഡിങ്ങിനിടെ വിമാനം പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാല് പൈലറ്റുമാരെ ഖത്തര്‍ എയര്‍വെയ്‌സ് പിരിച്ചുവിട്ടു.ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ ബോയിംഗ് 777 വിമാനം ചിക്കാഗോ ഒ'ഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒരു മെറ്റല്‍ പോസ്റ്റിലാണ് ഇടിച്ചത്. പോസ്റ്റില്‍ ഇടിച്ച വിമാനത്തിന്റെ ചിറകിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ട കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല.

Other News in this category



4malayalees Recommends