ഐഎസ്‌ഐസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുത് ; നിലപാടറിയിച്ച് യുഎഇ

ഐഎസ്‌ഐസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുത് ; നിലപാടറിയിച്ച് യുഎഇ
തീവ്രവാദികള്‍ അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇസ്ലാം മതത്തിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐഎസ്‌ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റഅ എന്നുവിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്.

തീവ്രവാദവും ഇസ്ലാമും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ആദ്യം മനസിലാക്കണം. യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗണ്‍സിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Other News in this category4malayalees Recommends