ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ കയറ്റി അയച്ചതില്‍ ഒളിപ്പിച്ചാണ് ഗുളികള്‍ കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ ഉള്ളില്‍ ഒളിപ്പിച്ച 560 ക്യാപ്‌സ്യൂളുകളും 289 വേറെ ക്യാപ്‌സ്യൂളുകളും പിടിച്ചെടുത്തു. പ്രതികളെ തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി

Other News in this category



4malayalees Recommends