പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയില്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. പാലക്കാട് അകത്തേത്തറ ചേങ്ങോട്ടുകാവില്‍ പി പ്രസാദ് (31) ആണ് മരിച്ചത്. ഓഗസ്റ്റ് ഒമ്പതിനാണ് അപകടം ഉണ്ടായത്.

ഷാര്‍ജയിലെ ജുവലറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് നിന്ന് ജോലിക്ക് പോകാനായി ഇറങ്ങുന്നതിനിടെ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. പിതാവ്: പ്രഭാകരന്‍, മാതാവ്: വിജയകുമാരി.

Other News in this category4malayalees Recommends