അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ വെയില്‍സില്‍ .ബുക്കിങ് തുടരുന്നു

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുവജന ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ വെയില്‍സില്‍ .ബുക്കിങ് തുടരുന്നു
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി 3 ദിവസത്തെ താമസിച്ചുള്ള ധ്യാനം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടക്കുന്നു .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തില്‍ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പര്‍ 16ന് വെള്ളിയാഴ്ച 2pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും . .

afcmuk .org/register

എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

മെല്‍വിന്‍ 07546112573

ആഷ്‌ലി 07402910868.




Other News in this category



4malayalees Recommends