ബ്രിസ്റ്റോള്‍ മലയാളിയും മുന്‍ ബ്രിസ്‌ക ജനറല്‍ സെക്രട്ടറിയുമായ ജോസ് തോമസിന്റെ (ബോബി)പിതാവ് തൊമ്മച്ചന്‍ മാറാമറ്റത്തില്‍ നിര്യാതനായി

ബ്രിസ്റ്റോള്‍ മലയാളിയും  മുന്‍ ബ്രിസ്‌ക ജനറല്‍ സെക്രട്ടറിയുമായ ജോസ് തോമസിന്റെ (ബോബി)പിതാവ് തൊമ്മച്ചന്‍ മാറാമറ്റത്തില്‍ നിര്യാതനായി
ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബോബിയുടെ പിതാവ് തൊമ്മച്ചന്‍ മാറാമറ്റത്തില്‍ (88) നിര്യാതനായി. ഭരണങ്ങാനത്ത് പള്ളിയിലാണ് (സെന്റ്. മേരീസ് ഫറാന ചര്‍ച്ച് ,ഭരണങ്ങാനം ,പാല)സംസ്‌കാര ചടങ്ങുകള്‍ നടത്തുക

ഭാര്യ കുട്ടിയമ്മ പാലാ കല്ലക്കുളത്ത് കുടുംബാംഗം

മൂന്നു മക്കള്‍

മകന്‍ ജോബി തോമസ് (യുകെ) ഭാര്യ ജോളി തോമസ് മക്കള്‍ സിയ ജോബി, സിനു ജോബി, നിയ ജോബി

രണ്ടാമത്തെ മകന്‍ ടോബി തോമസ് (നാട്ടില്‍) രണ്ടു മക്കള്‍

മൂന്നാമത്തെ മകന്‍ ജോസ് തോമസ് ബ്രിസ്‌റ്റോളില്‍ താമസിക്കുന്നു. ഭാര്യ നിഷ ജോസ് . ജോസ് തോമസ് സോഷ്യല്‍വര്‍ക്ക് സീനിയര്‍ പ്രാക്ടീഷ്ണര്‍, ഭാര്യ നിഷ ജോസ് സൗത്ത്മീഡ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു

മൂന്നു മക്കള്‍ ; ലിതിയ ജോസ് ലെവിന്‍ ജോസ് ഫെയ ജോസ്

പരേതന്റെ വിയോഗത്തില്‍ 4 മലയാളീസ് അനുശോചനം രേഖപ്പെടുത്തുന്നു


Other News in this category



4malayalees Recommends