അനധികൃതമായി വോട്ട് വാങ്ങിയവര്‍ അറസ്റ്റില്‍

അനധികൃതമായി വോട്ട് വാങ്ങിയവര്‍ അറസ്റ്റില്‍
അനധികൃതമായി വോട്ട് വാങ്ങുന്നതില്‍ ഏര്‍പ്പെട്ട നിരവധി പേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ടു വാങ്ങുന്നതിന് രഹസ്യമായി ഏര്‍പ്പാടാക്കിയ വീട്ടില്‍ നിന്നാണ് നിയമ ലംഘകരെ പിടികൂടിയത്.

കൈമാറാനുള്ളതെന്ന് കരുതുന്ന പണവും കണ്ടെത്തി.

Other News in this category4malayalees Recommends