യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസെലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍ മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സെലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം 1,2 തിയതികളില്‍

യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന   ബ്രിസ്റ്റോള്‍ മോര്‍ ബസെലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍  മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സെലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം 1,2  തിയതികളില്‍
യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസെലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍ മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സെലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം 1,2 തിയതികളില്‍ കൊണ്ടാടുന്നു.


01-10-2022 ശനി

5.30pm പെരുന്നാള്‍ കോടിയേറ്റ്

6.00pm സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷപ്രസംഗം

7.30pm ഭക്ത സംഘടന വാര്‍ഷികം.

9.00pm ആശീര്‍വാദം, നേര്‍ച്ച


02-10-2022 ഞായര്‍

12.00pm പ്രഭാത നമസ്‌കാരം

12.45 pm വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വിശുദ്ധന്റെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം.

3.00pm ആദ്യഫല ലേലം, നേര്‍ച്ചസദ്യ.

വി മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ഫാ.രാജു ചെറുവള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവക വികാരി ഫാ. എല്‍ദോസ് K G ,ഫാ. അനീഷ് കവലയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പരിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

Pls Contact

Fr Eldose K G ( vicar) 07825916946

Shinoy Thomas ( Trustee) 07865168942

Eltho Varghese( Secretary) 07832090527


Church address

St Gregory The Great church

Filton

Bs7 0pd.


Other News in this category



4malayalees Recommends