ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു ; ഗോള്‍ഡന്‍ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു ;  ഗോള്‍ഡന്‍ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിനെതുടര്‍ന്ന് ഗോള്‍ഡന്‍ കോസ്റ്റ് റെസ്റ്റോറന്റ് അടച്ചുപൂട്ടി. മുപ്പതു ദിവസത്തേക്കാണ് അടച്ചുപൂട്ടല്‍. ാേഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ എട്ടാം നമ്പര്‍ നിയമം ലംഘിച്ചതിനാണ് നടപടി.

അടച്ചിടാന്‍ നിര്‍ദേശിച്ച കാലയളവില്‍ കടകളും റെസ്റ്റോറന്റുകളും തുറക്കന്നതും അറ്റകുറ്റപ്പണി നടത്തുന്നതും അനുവദനീയമല്ല.

Other News in this category



4malayalees Recommends