സുഹാര്‍ അബൂദബി റെയില്‍പാത ഉള്‍പ്പെടെ ഒമാനും യുഎഇയും

സുഹാര്‍ അബൂദബി റെയില്‍പാത ഉള്‍പ്പെടെ ഒമാനും യുഎഇയും
സുഹാര്‍ അബുദബി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതുള്‍പ്പെടെ ഇരു രാജ്യങ്ങളുടേയും വികസനത്തിന് കുതിപ്പേകുന്ന 16 കരാറുകളില്‍ ഒമാനും യുഎഇയും ഒപ്പുവച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അല്‍ ആലം പാലസില്‍ നടന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പുവച്ചത്.

Other News in this category



4malayalees Recommends