മയക്കുമരുന്ന് ; അമിതോപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്

മയക്കുമരുന്ന് ; അമിതോപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്
അമിത മയക്കുമരുന്ന് ഉപയോഗം മൂലം രാജ്യത്ത് കഴിഞ്ഞ വര്‍ഷം 144 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 61 ശതമാനവും സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ട്. മരിച്ചവരില്‍ 92 ശതമാനം പുരുഷന്മാരാണ്.

സ്‌കൂള്‍ യൂണിവേഴ്‌സിറ്റിവരെയുള്ള വിദ്യാര്‍ത്ഥികളെ ലഹരി മാഫിയ ലക്ഷ്യമിടുന്നു. 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ് ലഹരി ഉപയോഗം മൂലം മരിച്ചവരില്‍ അധികവും.

Other News in this category



4malayalees Recommends