ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള എന്‍ട്രി വിസയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കി

ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള എന്‍ട്രി വിസയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കി
ഖത്തറിലേക്കുള്ള സന്ദര്‍ശകര്‍ക്കുള്ള എന്‍ട്രി വിസയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം QR 50 ആക്കി നിശ്ചയിച്ചു. ഔദ്യോഗിക ഗസറ്റ് 2022ലെ പത്താം ലക്കത്തിലാണ് അറിയിപ്പുള്ളത്.

വിസ നീട്ടുമ്പോള്‍ ഇന്‍ഷുറന്‍സ് പ്രീമിയം അതേ തുകയായിരിക്കും. സെപ്തംബര്‍ 4നാണ് സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണ്ണയിക്കുന്നതിനുള്ള തീരുമാനം പൊതുജനാരോഗ്യ മന്ത്രി അറിയിച്ചത്.

Other News in this category



4malayalees Recommends