ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി
വിജയദശമി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അറിയിപ്പ്. അവധിക്ക് ശേഷം വ്യാഴാഴ്ച എംബസി തുറന്ന് പ്രവര്‍ത്തിക്കും. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.



Other News in this category



4malayalees Recommends