ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി

ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.

പരിശുദ്ധ പരുമല തിരുമേനിയുടെ 120ാ!ം ഓര്‍മ്മപെരുന്നാളിനോടനുവന്ധിച്ച് ഇന്ന് വൈകുന്നേരം ക്രമീകരിച്ചിരിക്കുന്ന സന്ധ്യാനമസ്‌ക്കാരത്തിനും, റാസയ്ക്കും, നാളെ (നവംബര്‍ 4ന്) രാവിലെ എന്‍.ഈ.സി.കെ.യില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

Other News in this category4malayalees Recommends