ശിവസേനാ നേതാവ് സുധീര്‍ സൂരിയുടെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ

ശിവസേനാ നേതാവ് സുധീര്‍ സൂരിയുടെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ

ശിവസേനാ നേതാവ് സുധീര്‍ സൂരിയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ.


സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ലാന്‍ഡ ഉത്തരവാദിത്വം ഏറ്റെടുത്തത്. കേസിനെ ചുറ്റിപ്പറ്റിയുള്ള വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ച് ഇവര്‍ അന്വേഷിക്കുന്നുണ്ട്.

അതേസമയം കൊലപാതകം നടന്ന അമൃത്സറില്‍ സ്ഥിതി ശാന്തമാണ്. മേഖലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends