ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കും ; യുഎഇ

ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കും ; യുഎഇ
തൊഴിലാളികളുടെ അനധികൃത റിക്രൂട്ട്‌മെന്റ് തടയാനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ യുഎഇ ധാരണ. സന്ദര്‍ശക വീസക്കാരെ ഉപയോഗിച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുന്നതും ശമ്പളം ഉള്‍പ്പെടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും തടയുന്നതിന് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കും.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത സാങ്കേതിക സമിതി യോഗത്തില്‍ പ്രഖ്യാപിച്ചു. തൊഴില്‍ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും യുഎഇ വാഗ്ദാനം ചെയ്തു.

Other News in this category



4malayalees Recommends