ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു ; നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു ; നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് മുന്നില്‍ കണ്ട് നയം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2031ലക്ഷ്യമിട്ടാണ് ഷെയ്ഖ് മുഹമ്മദ് പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

അടുത്ത 9 വര്‍ഷം കൊണ്ട് നൂറു ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവു 40 മില്യണ്‍ ഹോട്ടല്‍ അതിഥികളേയും ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

Other News in this category



4malayalees Recommends