യുഎഇ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം

യുഎഇ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബര്‍ 31 അവസാനിക്കും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ 20000 ദിര്‍ഹം (4.42 ലക്ഷം രൂപ) മുതല്‍ ഒരു ലക്ഷം ദിര്‍ഹം (22.1 ലക്ഷം രൂപ വരെ) പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Other News in this category4malayalees Recommends