സംഘടനയുടെ അംഗത്വ കാര്‍ഡുള്ളവര്‍ക്ക് മാത്രം പ്രവേശനം; നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തി വിജയ്

സംഘടനയുടെ അംഗത്വ കാര്‍ഡുള്ളവര്‍ക്ക് മാത്രം പ്രവേശനം; നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തി വിജയ്
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തി് നടന്‍ വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു.

വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു വിജയുടെ ആരാധകരുമായുള്ള കൂടിക്കാഴ്ച. നാമക്കല്‍, സേലം, കാഞ്ചീപുരം ജില്ലകളില്‍നിന്നുള്ള ആരാധകരുമായാണ് നടന്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിജയ് മക്കള്‍ ഇയക്കത്തില്‍ അംഗങ്ങളായവര്‍ക്കായിരുന്നു അവസരം നല്‍കിയത്.

വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ചെന്നൈ പനയൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിജയ് ആരാധകരെ കണ്ടത്. നേരത്തേ ഇത്തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും അഞ്ചുവര്‍ഷമായി ഇത് ഒഴിവാക്കിയിരിക്കുകയായിരുന്നു.

Other News in this category4malayalees Recommends