16 പുതിയ ജോലികള്‍ കൂടി ഇമിഗ്രേഷന്‍ പോളിസിയില്‍ ചേര്‍ത്ത് കാനഡ; നഴ്‌സ് എയിഡ്, കെയര്‍ എയിഡ് മുതല്‍ അധ്യാപകര്‍ക്ക് വരെ അവസരം

16 പുതിയ ജോലികള്‍ കൂടി ഇമിഗ്രേഷന്‍ പോളിസിയില്‍ ചേര്‍ത്ത് കാനഡ; നഴ്‌സ് എയിഡ്, കെയര്‍ എയിഡ് മുതല്‍ അധ്യാപകര്‍ക്ക് വരെ അവസരം

16 പുതിയ ജോലികള്‍ കൂടി ലേബര്‍ ക്ഷാമത്തിന്റെ പേരില്‍ വിദേശ ജോലിക്കാരെ നിയോഗിക്കാനുള്ള നയത്തില്‍ ഉള്‍പ്പെടുത്തി കാനഡ. ലേബര്‍ ക്ഷാമം മൂലം ബുദ്ധിമുട്ടുന്നതിനാലാണ് ഈ നീക്കം.


നഴ്‌സ് എയ്ഡ്, ലോംഗ് ടേം കെയര്‍ എയ്ഡ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, പെസ്റ്റ് കണ്‍ട്രോളര്‍, ഫ്യൂമിഗേറ്റര്‍, റിപ്പയര്‍ & സര്‍വ്വീസ്, ഹെവി എക്യുപ്‌മെന്റ് ഓപ്പറേറ്റര്‍, ബസ് ഡ്രൈവര്‍, ഫാര്‍മസി അസിസ്റ്റന്‍, എലിമെന്ററി & സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ അസിസ്റ്റന്റ്, ട്രക്ക് ഡ്രൈവര്‍ തുടങ്ങിയ ജോലികളാണ് നയത്തില്‍ ഉള്‍പ്പെട്ടത്.

ഇവര്‍ക്ക് എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴില്‍ പ്രവേശനം നല്‍കും.
Other News in this category4malayalees Recommends