യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം 27 ശതമാനം വര്‍ധിച്ചു

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം 27 ശതമാനം വര്‍ധിച്ചു
രാജ്യത്ത് ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം 27 ശതമാനം വര്‍ധിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26000 ആയി. സ്വകാര്യ മേഖലയില്‍ ഓരോ വര്‍ഷവും സ്വദേശികള്‍ക്കു 22000 നിയമനങ്ങളാണ് സ്വദേശിവല്‍ക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വദേശികളായ വനിതകളടക്കം 1.70 ലക്ഷം പേര്‍ക്കു സ്വകാര്യ മേഖലകളില്‍ ജോലി നല്‍കും.

Other News in this category4malayalees Recommends