കുവൈത്തിനെതിരായ യൂറോപ്യന്‍ പ്രസ്താവന അറബ് പാര്‍ലമെന്റ് തള്ളി

കുവൈത്തിനെതിരായ യൂറോപ്യന്‍ പ്രസ്താവന അറബ് പാര്‍ലമെന്റ് തള്ളി
കുവൈത്തിനെതിരായ യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനക്കും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകള്‍ക്കുമെതിരെ അറബ് പാര്‍ലമെന്റ്. രണ്ടിനേയും നിരസിച്ച അറബ് പാര്‍ലമെന്റ് അംഗങ്ങള്‍ കുവൈത്തിന് പൂര്‍ണ പിന്തുണ അറിയിച്ചു. കമ്മിറ്റി യോഗത്തിനൊടുവില്‍ അറബ് പാര്‍ലമെന്റിന്റെ രാഷ്ട്രീയ വിദേശകാര്യ ദേശീയ സുരക്ഷാ സമിതി അംഗവും കുവൈത്ത് എംപിയുമായ മുഹമ്മദ് അല്‍ ഹുവൈല ഇക്കാര്യം വ്യക്തമാക്കി.

Other News in this category



4malayalees Recommends