വിഴിഞ്ഞത്ത് ഇന്നലെ നടന്നത് കലാപ നീക്കം ;സമരസമിതിയുടെ ആറ് ആവശ്യങ്ങളില്‍ അഞ്ചെണ്ണം അംഗീകരിച്ചു ; ആനാവൂര്‍ നാഗപ്പന്‍

വിഴിഞ്ഞത്ത് ഇന്നലെ നടന്നത് കലാപ നീക്കം ;സമരസമിതിയുടെ ആറ് ആവശ്യങ്ങളില്‍ അഞ്ചെണ്ണം അംഗീകരിച്ചു ; ആനാവൂര്‍ നാഗപ്പന്‍
വിഴിഞ്ഞത്ത് ഇന്നലെ നടന്നത് കലാപ നീക്കമെന്ന് സിപിഎം. ഇന്നലെ നടന്ന സംഭവങ്ങള്‍ സമരസമിതി വരുത്തിവച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സമരക്കാരുടെ ആറ് ആവശ്യങ്ങളില്‍ അഞ്ചെണ്ണം അംഗീകരിച്ചെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കി എന്നാണ് എഫ്‌ഐആര്‍. എന്നാല്‍ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല.

Other News in this category



4malayalees Recommends