ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി റിപ്പോര്‍ട്ട്. അബ്ബാസിയയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് വൈകീട്ട് 6.30 മുതല്‍ കാണാതായത്.

േ്രഗ കളര്‍ ടീ ഷര്‍ട്ടും റോസ് പാന്റുമായിരുന്നു വേഷം. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക.

67771350,50725999

Other News in this category4malayalees Recommends