മഴ ശക്തം ; ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

മഴ ശക്തം ; ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു
ജിദ്ദയിലും സമീപ പ്രദേശത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് ഇന്ന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ കെ ജി മുതല്‍ രണ്ടുവരെ ക്ലാസുകള്‍ക്ക് ഒണ്‍ലൈന്‍ പഠനം സാധാരണപോലെ തുടരും.

Other News in this category



4malayalees Recommends