കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ മാറ്റുന്നു

കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ മാറ്റുന്നു
റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ സര്‍വീസുകള്‍ ഈ മാസം 4ന് ഉച്ചമുതല്‍ മാറ്റുന്നു. മൂന്ന്, നാല് ടെര്‍മിനലുകളിലേക്കാണ് മാറ്റുന്നതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഇന്ത്യയടക്കം മറ്റു എല്ലാ രാജ്യാന്ത സര്‍വീസുകളും ആറിന് ചൊവ്വാഴ്ച നാലാം ടെര്‍മിനലിലേക്കാണ് മാറുന്നത്.

അബുദാബി, ബഹ്‌റൈന്‍, ബെയ്‌റൂത്ത്, ഒമാന്‍, കുവൈത്ത്, എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം നാലാം ടെര്‍മിനലിലേക്ക് ഞായറാഴ്ച മാറും.

Other News in this category



4malayalees Recommends