കുവൈത്തില്‍ പെന്‍ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥര്‍

കുവൈത്തില്‍ പെന്‍ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥര്‍
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥര്‍ പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി അബ്ദുള്‍ വഹാബ് അല്‍ റഷീദ് വ്യക്തമാക്കി.

ജനന്‍ ബുഷെഹ്രിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു ധനമന്ത്രി. പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് വെല്ലുവിളിയാണ്. ഭീമമായ തുകയാണ് ഓരോ മാസവും വേണ്ടിവരുന്നത്.

Other News in this category



4malayalees Recommends