ഗൗരി കിഷന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം

ഗൗരി കിഷന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
ഗ്ലാമറസ് ലുക്കില്‍ എത്തിയ നടി ഗൗരി കിഷന് വിമര്‍ശനം. ഗോവയില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗൗരി ഗോവയില്‍ എത്തിയത്. ഷോര്‍ട്‌സും മറ്റ് വസ്ത്രങ്ങളും അണിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയാണ് വിമര്‍ശന കമന്റുകള്‍ എത്തുന്നത്.

'എന്റെ ജാനു ഇങ്ങനല്ല', 'ഗൗരിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല', 'ഇത്രയും കാണിച്ചില്ലേ നേവലും കൂടി കാണിക്കാമായിരുന്നു' എന്നിങ്ങനെയാണ് ചില കമന്റുകള്‍ എത്തുന്നത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ഗൗരി ജീവിതത്തില്‍ മോഡേണ്‍ ആണ്.



Other News in this category



4malayalees Recommends