സൗദിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

സൗദിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു
കാര്‍ കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. സൗദിയിലെ അല്‍ബാഹയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സൗദി യുവാവാണ് മരിച്ചത്.

അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍ സഹ്‌റാനിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ചേര്‍ന്നു മൃതദേഹം പുറത്തെടുത്തു.

Other News in this category



4malayalees Recommends