കുവൈത്തില്‍ മഴ തുടരും ; ജാഗ്രതാ നിര്‍ദ്ദേശം

കുവൈത്തില്‍ മഴ തുടരും ; ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്ത് ഈ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ കൂടി മഴ തുടര്‍ന്നേക്കുമെന്ന് സൂചന. താപനിലയിലും കുറവുണ്ടാകും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.

ഡിസംബര്‍ അവസാന വാരത്തോടെ രാജ്യം ശൈത്യ കാലഘട്ടത്തിലേക്ക് കടക്കും. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയില്‍ തുടര്‍ച്ചയായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

Other News in this category



4malayalees Recommends