സൗദിയില്‍ ഫീല്‍ഡ് പരിശോധനയില്‍ ആയിരത്തോളം സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദിയില്‍ ഫീല്‍ഡ് പരിശോധനയില്‍ ആയിരത്തോളം സ്ഥാപനങ്ങള്‍ അടപ്പിച്ചു

സൗദിയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ആയിരത്തോളം സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. ഇരുപത്തി നാലായിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഫീല്‍ഡ് പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ജിദ്ദ നഗരസഭക്ക് കീഴില്‍ കഴിഞ്ഞ മാസം നടത്തിയ ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

Other News in this category



4malayalees Recommends