ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റിയാദിലെത്തി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റിയാദിലെത്തി
ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റിയാദിലെത്തി. ഊഷ്മളമായ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

Other News in this category



4malayalees Recommends