പാക് ക്രിക്കറ്റിനെ ഞെട്ടിച്ച് സെക്‌സ് വീഡിയോ വിവാദം ; സഹ താരത്തിന്റെ പെണ്‍ സുഹൃത്തിനൊപ്പം സെക്‌സ് വീഡിയോ, കുരുക്കില്‍

പാക് ക്രിക്കറ്റിനെ ഞെട്ടിച്ച് സെക്‌സ് വീഡിയോ വിവാദം ; സഹ താരത്തിന്റെ പെണ്‍ സുഹൃത്തിനൊപ്പം സെക്‌സ് വീഡിയോ, കുരുക്കില്‍
പാകിസ്താന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് സെക്‌സ് വീഡിയോ വിവാദം. ടീമിന്റെ നായകനായ ബാബര്‍ അസമിന്റെ പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സഹതാരത്തിന്റെ പെണ്‍സുഹൃത്തുമായിട്ടാണ് താരം സെക്‌സ് ചാറ്റ് നടത്തിയത്.

ബാബര്‍ അസം സഹതാരത്തിന്റെ പെണ്‍സുഹൃത്തിനെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് താനുമായി ബന്ധം തുടര്‍ന്നാല്‍ സഹതാരത്തിന് ഒരു കാരണവശാലും ടീമിലെ സ്ഥാനം നഷ്ടപ്പെടില്ല എന്നും പക്ഷെ തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നും നായകന്‍ പറഞ്ഞു. കുറച്ചുകാലമായി താരത്തിന്റെ നായകത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വിവാദം കൂടി ആകുമ്പോള്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്.

ബാബറിനെ ചതിക്കാന്‍ വേണ്ടി ആരോ ഉണ്ടാക്കിയ വീഡിയോ ആണെന്നും താരം അത്തരത്തില്‍ ഒരു പ്രവര്‍ത്തിയും ചെയ്യില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ പുറത്ത് വരുന്ന കൂടുതല്‍ തെളിവുകള്‍ ബാബര്‍ തന്നെയാണ് വിഡിയോയില്‍ ഉള്ളതെന്ന് കാണിക്കുന്നതാണ്.

Other News in this category



4malayalees Recommends