വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ /റിപ്പബ്ലിക്ക് ദിന സെലിബ്രേഷന്‍ ജാനുവരി 26ന് സൂം പ്ലാറ്റ് ഫോമില്‍.

വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ /റിപ്പബ്ലിക്ക് ദിന സെലിബ്രേഷന്‍ ജാനുവരി 26ന് സൂം പ്ലാറ്റ് ഫോമില്‍.
ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ /റിപ്പബ്ലിക് ദിന സെലിബ്രേഷന്‍ ഈ മാസം ജാനുവരി 26 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമില്‍. ബഹുമാനപ്പെട്ട അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ ഈ കള്‍ച്ചുറല്‍ പ്രോഗ്രാം ഉല്‍ഘാടനം ചെയ്യുന്നു. യുകെ യിലെ ബ്രിസ്റ്റോള്‍ മുന്‍ മേയര്‍ ബഹുമാനപ്പെട്ട ടോം ആദിത്യ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍, പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു. തുടര്‍ന്നു മാജിക് ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഭാരവാഹികള്‍ എല്ലാവരെയു0 ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക. ഫോണ്‍ 00447577834404.


Date 26/01/2023

Indian time 8.30 pm

UK time 3 pm

Germany time 4 pm.


Meeting ID: 83665613178

Passcode: 755632

Other News in this category



4malayalees Recommends