യുഎഇ പ്രസിഡന്റിന്റെ പാക് സന്ദര്‍ശനം മാറ്റിവച്ചു

യുഎഇ പ്രസിഡന്റിന്റെ പാക് സന്ദര്‍ശനം മാറ്റിവച്ചു
മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പാക് സന്ദര്‍ശനം മാറ്റിവച്ചു. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്താനാണ് ഒരു ദിവസത്തെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാനില്‍ കൂടുതല്‍ നിക്ഷേപത്തിനും യുഎഇ ഒരുങ്ങുന്നുണ്ട്.

Other News in this category



4malayalees Recommends