കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
കൊടുങ്ങല്ലൂര്‍ എറിയാട് അറപ്പപ്പുറം പരേതനായ പള്ളിപ്പുറത്ത് കുഞ്ഞുമുഹമ്മദ് മകന്‍ ബദറുദ്ദീന്‍ (52) അബുദബിയില്‍ നിര്യാതനായി. 20 വര്‍ഷമായി അബുദബിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മാതാവ് പാത്ത കുഞ്ഞി. ഭാര്യ ഫായിദ.

മക്കള്‍ ഫാരിസ്, റിശാന്‍

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Other News in this category



4malayalees Recommends