കുവൈത്തില്‍ ട്രാവല്‍, ടൂറിസം വരുമാനത്തില്‍ വന്‍ വര്‍ധനവ്

കുവൈത്തില്‍ ട്രാവല്‍, ടൂറിസം വരുമാനത്തില്‍ വന്‍ വര്‍ധനവ്
കുവൈത്തില്‍ ട്രാവല്‍, ടൂറിസം വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ 75 ശതമാനം വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു. പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരാണ് കുവൈത്ത് വഴി യാത്ര ചെയ്തത്.

തുര്‍ക്കി, ദുബായ്, ഈജിപ്ത് മുതലായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബുക്കിങ്ങുകള്‍ ഗണ്യമായി വര്‍ധിച്ചു.

Other News in this category



4malayalees Recommends