കുവൈത്തില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കി ; ബൂസ്റ്റര്‍ വാക്‌സിന്‍ വിതരണം തുടങ്ങി

കുവൈത്തില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കി ; ബൂസ്റ്റര്‍ വാക്‌സിന്‍ വിതരണം തുടങ്ങി
കോവിഡ് തിരിച്ചുവരവ് ചെറുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും രാജ്യത്ത് ബൂസ്റ്റര്‍ വാക്‌സിന്‍ വിതരണം തുടങ്ങി.

ബുധനാഴ്ച മുതല്‍ രാജ്യത്തെ 15 മെഡിക്കല്‍ സെന്ററുകളില്‍ ബൈവാലന്റ് കോവിഡ് വാക്‌സിന്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസിന്റെ യഥാര്‍ത്ഥ രൂപം, ഒമിക്രോണ്‍ വേരിയന്റ് എന്നിവയില്‍ നിന്നും ബൈവാലന്റ് കോവിഡ് വാക്‌സിന്‍ സംരക്ഷണം നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Other News in this category



4malayalees Recommends