അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ

അഴിമതി കുറഞ്ഞ ഒന്നാമത്തെ അറബ് രാജ്യമായി യുഎഇ
ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാം സ്ഥാനത്ത്. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സപ്ഷന്‍സ് സൂചിക 2022 ന്റെ പട്ടികയിലാണ് നേട്ടം. 67 ആണ് സ്‌കോര്‍.

അറബ് രാജ്യങ്ങളില്‍ 58 സ്‌കോറുമായി ഖത്തറാണ് രണ്ടാമത്. കുവൈത്തിന് 42 ആണ് സ്‌കോര്‍. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈന്‍, ഒമാന്‍ എന്നിവയ്ക്ക് 44 വീതമാണ് സ്‌കോര്‍.

Other News in this category



4malayalees Recommends