നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ

നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ
വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.

കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തു വന്നുപോകാനായി ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഉടമകള്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങിയാലും ദീര്‍ഘകാല വീസ റദ്ദാക്കില്ല.

Other News in this category



4malayalees Recommends