അടുത്ത അധ്യയന വര്‍ഷം വാര്‍ഷിക ട്യൂഷന്‍ ഫീസ് അഞ്ചു ശതമാനം വരെ ഉയര്‍ത്താന്‍ അനുമതി

അടുത്ത അധ്യയന വര്‍ഷം വാര്‍ഷിക ട്യൂഷന്‍ ഫീസ് അഞ്ചു ശതമാനം വരെ ഉയര്‍ത്താന്‍ അനുമതി

ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം വാര്‍ഷിക ട്യൂഷന്‍ ഫീസ് അഞ്ചു ശതമാനം വരെ ഉയര്‍ത്താന്‍ ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുടെ അനുമതി.


സ്വീകാര്യമായ എന്നതില്‍ താഴെ റേറ്റു ചെയ്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുവാദമില്ലെന്നും വ്യക്തമാക്കി.

Other News in this category



4malayalees Recommends