കുട്ടികള്‍ക്ക് സിഗരറ്റ് വിറ്റാല്‍ 15000 ദിര്‍ഹം പിഴ

കുട്ടികള്‍ക്ക് സിഗരറ്റ് വിറ്റാല്‍ 15000 ദിര്‍ഹം പിഴ
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കരുതെന്ന് യുഎഇ.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സിഗരറ്റ് നല്‍കുന്നവര്‍ക്ക് 15000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സിഗരറ്റ് വാങ്ങാന്‍ എത്തുന്ന കുട്ടികളോട് പ്രായം തെളിയിക്കുന്ന രേഖ ചോദിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends