യുവ താരങ്ങള്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഒരു വിലയും കല്‍പിക്കില്ല എന്നും അഭിപ്രായങ്ങളുണ്ടായി ; സ്വന്തം അഭിപ്രായം പങ്കുവച്ച് പ്രിയദര്‍ശന്‍
ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. പുതിയ തലമുറയിലെ അഭിനേതാക്കളെ അണിനിരത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.പുതിയ തലമുറയിലെ അഭിനേതാക്കളെ വെച്ച് സിനിമ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഒരു വിലയും കല്‍പിക്കില്ല എന്നും അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.