യുഎഇയില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴ

യുഎഇയില്‍ വ്യജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴ
യുഎഇയില്‍ വ്യാജ വാര്‍ത്തയും കിംവദന്തിയും പരത്തുന്നവര്‍ക്ക് പരമാവധി രണ്ടു വര്‍ഷം വരെ തടവും 44.8 ലക്ഷം രൂപ (2 ലക്ഷം ദിര്‍ഹം) വരെ പിഴയും ചുമത്തുമെന്ന് റാസല്‍ഖൈമ പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടേയും അല്ലാതെയും തെറ്റായ വാര്‍ത്തകള്‍ അല്ലെങ്കില്‍ ഡേറ്റ, അഭ്യൂഹം എന്നിവ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.

വ്യക്തികള്‍ക്കെതിരെ കുറ്റകൃത്യം നടത്തിയതെങ്കില്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.

Other News in this category



4malayalees Recommends