ഹാജിമാരെ വരവേല്‍ക്കാനൊരുങ്ങി മിനായിലെ ടെന്റുകള്‍

ഹാജിമാരെ വരവേല്‍ക്കാനൊരുങ്ങി മിനായിലെ ടെന്റുകള്‍
ഹജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മിനായിലെ ടെന്റുകള്‍ ഒരുങ്ങിത്തുടങ്ങി. ഹജ് കര്‍മങ്ങള്‍ക്കിടെ തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന മിനായില്‍ ഒരുക്കങ്ങള്‍ തകൃതി. ടെന്റുകളിലെ ഇലക്ട്രിക്, പ്ലമിങ് അറ്റകുറ്റപണികളും പെയിന്റ് ജോലികളുമാണ് പുരോഗമിക്കുന്നത്.

വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കിടക്ക, പുതപ്പ് തുടങ്ങിയവ സജ്ജീകരിക്കും. തീര്‍ത്ഥാടകര്‍ എത്തുന്നതിന് മുമ്പ് റസ്റ്റൊറന്റ് ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും.

Other News in this category



4malayalees Recommends