നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തില്‍ ബഹ്‌റൈനും പങ്കാളിയാകും

നാസയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തില്‍ ബഹ്‌റൈനും പങ്കാളിയാകും
യുഎസ് പ്രഖ്യാപിച്ച പുതിയ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തില്‍ പങ്കാളിയാകാനുള്ള നാഷണല്‍ സ്‌പേയ്‌സ് സയന്‍സ് ഏജന്‍സിയുടെ തീരുമാനത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം.

ചന്ദ്രനില്‍ ആദ്യമായി വനിത ബഹിരാകാശ സഞ്ചാരിയെ ഇറക്കാനാണ് നാസയുടെ ആര്‍ട്ടെമിസ് ചൗന്ദ്ര ദൗത്യം ലക്ഷ്യമിടുന്നത് .ആ വനിത ബഹ്‌റൈനിയാകട്ടെ എന്നും ശൂറ കൗണ്‍സില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു

Other News in this category



4malayalees Recommends