കുവൈത്തില്‍ തൊഴില്‍ തര്‍ക്കം കുറയ്ക്കാന്‍ സ്മാര്‍ട്ട് വര്‍ക്കര്‍ ഐഡി

കുവൈത്തില്‍ തൊഴില്‍ തര്‍ക്കം കുറയ്ക്കാന്‍ സ്മാര്‍ട്ട് വര്‍ക്കര്‍ ഐഡി
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് വര്‍ക്കര്‍ ഐഡി പുറത്തിറക്കി.ഗാര്‍ഹിക തൊഴില്‍മേഖലയില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് വര്‍ക്കര്‍ ഐഡിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

മൈ ഐഡി ആപ്ലിക്കിഷേന്‍ ഉപയോഗിച്ച് റിക്രൂട്ടിങ് കമ്പനികളും ഓഫീസുകളും തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്താണ് സ്മാര്‍ട്ട് വര്‍ക്കര്‍ ഐഡി എടുക്കേണ്ടത്. ഇതിന്റെ പകര്‍പ്പുകള്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിയന്ത്രിക്കുന്ന ലൈന്‍സിങ് വകുപ്പിന് സമര്‍പ്പിക്കണം.

Other News in this category



4malayalees Recommends