അബുദാബിയുടെ ചിലയിടങ്ങളില്‍ കനത്ത മഴ ; തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത

അബുദാബിയുടെ ചിലയിടങ്ങളില്‍ കനത്ത മഴ ; തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത
അബുദാബിയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയില്‍ മേഘാവൃതമായ ആകാശവും നേരിയ മഴയും താപനിലയില്‍ കുറവും അനുഭവപ്പെടുന്നു.

നഗര പ്രദേശങ്ങളിലടക്കം ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു.

തീര പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതു റോഡുകളില്‍ ദൂരക്കാഴ്ച കുറയ്ക്കുന്നു. ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Other News in this category



4malayalees Recommends