ദുബൈയില്‍ ദിവസം 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ നല്‍കും

ദുബൈയില്‍ ദിവസം 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ നല്‍കും
നഗരത്തില്‍ ഓരോ ദിവസവും വിതരണം ചെയ്യുക 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍. നോമ്പുതുറ സമയങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 1200 പെര്‍മിറ്റുകള്‍ അനുവദിച്ചതായി എമിറേറ്റിലെ ഇസ്ലാമിക കാര്യ ജീവകാരുണ്യ വകുപ്പ് അറിയിച്ചു.

സമൂഹത്തിലെ പൗരന്മാരും പ്രവാസികളുമായ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends