ചക്കിയത്ത് വത്സമ്മ ടോമി ഓസ്‌ട്രേലിയയില്‍ അന്തരിച്ചു

ചക്കിയത്ത് വത്സമ്മ ടോമി ഓസ്‌ട്രേലിയയില്‍ അന്തരിച്ചു
വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ ഭാര്യ വത്സമ്മ ടോമി (64) ,ഓസ്‌ട്രേലിയയില്‍ അന്തരിച്ചു. പാലാ രാമപുരം പുത്തന്‍പുരക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ ; അനു ഷിബിന്‍ (എപ്പുവര്‍ത്തു ഹോസ്പിറ്റല്‍ ജീലോങ്ങ്), മെല്‍ബണ്‍), ആര്‍ഷ്യ ടോമി (സെന്റ് സ്റ്റീഫന്‍സ് നഴ്‌സിങ് കോളജ്, ന്യൂ ഡല്‍ഹി)

മരുമകന്‍ ; ഷിബിന്‍ മാനുവല്‍ കിഴക്കേക്കാലായില്‍, മുട്ടുചിറ (ചാര്‍ലിമോണ്ട്, ഓസ്‌ട്രേലിയ)

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 19ന് രാവിലെ 10.30 ന് ജീലോങ്ങ് സെന്റ് സെബാസ്റ്റിയന്‍സ് സീറോ മലബാര്‍ മിഷന്‍ പള്ളിയില്‍ നടക്കും.

Other News in this category



4malayalees Recommends